-
2 രാജാക്കന്മാർ 10:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
6 അപ്പോൾ യേഹു രണ്ടാമതും അവർക്ക് ഒരു കത്ത് അയച്ചു. അയാൾ എഴുതി: “നിങ്ങൾ എന്റെ കൂടെനിന്ന് എന്നെ അനുസരിക്കാൻ തയ്യാറാണെങ്കിൽ നിങ്ങളുടെ യജമാനന്റെ മക്കളുടെ തല വെട്ടി നാളെ ഈ സമയത്ത് എന്റെ അടുത്ത് ജസ്രീലിൽ കൊണ്ടുവരുക.”
70 രാജകുമാരന്മാരും അപ്പോൾ നഗരത്തിലെ പ്രധാനികളോടൊപ്പമായിരുന്നു; അവരാണ് ആ രാജകുമാരന്മാരെ വളർത്തിയിരുന്നത്.
-