2 രാജാക്കന്മാർ 10:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 കത്തു കിട്ടിയ ഉടനെ അവർ രാജാവിന്റെ ആ 70 ആൺമക്കളെയും പിടിച്ച് കൊന്നു.+ അവരുടെ തല കൊട്ടകളിലാക്കി അവർ യേഹുവിനു ജസ്രീലിലേക്ക് അയച്ചുകൊടുത്തു.
7 കത്തു കിട്ടിയ ഉടനെ അവർ രാജാവിന്റെ ആ 70 ആൺമക്കളെയും പിടിച്ച് കൊന്നു.+ അവരുടെ തല കൊട്ടകളിലാക്കി അവർ യേഹുവിനു ജസ്രീലിലേക്ക് അയച്ചുകൊടുത്തു.