2 രാജാക്കന്മാർ 10:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 കൂടാതെ ജസ്രീലിൽ ആഹാബിന്റെ ഭവനത്തിൽ ബാക്കിയുള്ളവരെയും ആഹാബിന്റെ സുഹൃത്തുക്കളെയും പ്രധാനികളെയും പുരോഹിതന്മാരെയും+ യേഹു കൊന്നുകളഞ്ഞു. ആഹാബിനുള്ള ഒരുത്തനെയും യേഹു ബാക്കി വെച്ചില്ല.+
11 കൂടാതെ ജസ്രീലിൽ ആഹാബിന്റെ ഭവനത്തിൽ ബാക്കിയുള്ളവരെയും ആഹാബിന്റെ സുഹൃത്തുക്കളെയും പ്രധാനികളെയും പുരോഹിതന്മാരെയും+ യേഹു കൊന്നുകളഞ്ഞു. ആഹാബിനുള്ള ഒരുത്തനെയും യേഹു ബാക്കി വെച്ചില്ല.+