2 രാജാക്കന്മാർ 10:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 ഉടനെ അയാൾ, “അവരെ ജീവനോടെ പിടിക്കുക!” എന്നു പറഞ്ഞു. അവർ ആ 42 പേരെയും ജീവനോടെ പിടിച്ച് ആടുകളെ കെട്ടുന്നിടത്തെ കുഴിക്കരികെവെച്ച്* കൊന്നു. ആരെയും യേഹു ബാക്കി വെച്ചില്ല.+
14 ഉടനെ അയാൾ, “അവരെ ജീവനോടെ പിടിക്കുക!” എന്നു പറഞ്ഞു. അവർ ആ 42 പേരെയും ജീവനോടെ പിടിച്ച് ആടുകളെ കെട്ടുന്നിടത്തെ കുഴിക്കരികെവെച്ച്* കൊന്നു. ആരെയും യേഹു ബാക്കി വെച്ചില്ല.+