-
2 രാജാക്കന്മാർ 10:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
19 അതുകൊണ്ട് ബാലിന്റെ എല്ലാ പ്രവാചകരെയും+ ആരാധകരെയും പുരോഹിതരെയും+ എന്റെ അടുത്ത് കൂട്ടിവരുത്തുക. ആരെയും ഒഴിവാക്കരുത്. കാരണം ഞാൻ ബാലിന് ഒരു ഗംഭീരയാഗം നടത്താൻപോകുകയാണ്. ആരെങ്കിലും വരാതിരുന്നാൽ അയാൾ പിന്നെ ജീവിച്ചിരിക്കില്ല.” വാസ്തവത്തിൽ, ബാലിന്റെ ആരാധകരെ കൊന്നൊടുക്കാൻ യേഹു പ്രയോഗിച്ച ഒരു തന്ത്രമായിരുന്നു അത്.
-