2 രാജാക്കന്മാർ 10:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 അപ്പോൾ യേഹുവും രേഖാബിന്റെ മകനായ യഹോനാദാബും+ ബാലിന്റെ ഭവനത്തിന് ഉള്ളിലേക്കു ചെന്നു. അയാൾ ബാലിന്റെ ആരാധകരോടു പറഞ്ഞു: “ബാലിന്റെ ആരാധകരല്ലാതെ യഹോവയുടെ ആരാധകരൊന്നും ഇവിടെയില്ലെന്നു ശരിക്കും നോക്കി ഉറപ്പുവരുത്തണം.”
23 അപ്പോൾ യേഹുവും രേഖാബിന്റെ മകനായ യഹോനാദാബും+ ബാലിന്റെ ഭവനത്തിന് ഉള്ളിലേക്കു ചെന്നു. അയാൾ ബാലിന്റെ ആരാധകരോടു പറഞ്ഞു: “ബാലിന്റെ ആരാധകരല്ലാതെ യഹോവയുടെ ആരാധകരൊന്നും ഇവിടെയില്ലെന്നു ശരിക്കും നോക്കി ഉറപ്പുവരുത്തണം.”