-
2 രാജാക്കന്മാർ 10:25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
25 ദഹനയാഗം അർപ്പിച്ചുകഴിഞ്ഞ ഉടനെ യേഹു ഭടന്മാരോടും* ഉപസേനാധിപന്മാരോടും കല്പിച്ചു: “അകത്ത് വന്ന് ഇവരെ കൊല്ലുക! ഒരാൾപ്പോലും രക്ഷപ്പെടരുത്!”+ അങ്ങനെ ഭടന്മാരും ഉപസേനാധിപന്മാരും അവരെ വാളുകൊണ്ട് കൊന്ന് പുറത്തേക്ക് എറിഞ്ഞു. അവർ ബാലിന്റെ ഭവനത്തിന് ഉള്ളിലെ വിശുദ്ധസ്ഥലംവരെ* ചെന്നു.
-