2 രാജാക്കന്മാർ 10:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 29 എന്നാൽ ബഥേലിലും ദാനിലും ഉണ്ടായിരുന്ന സ്വർണക്കാളക്കുട്ടികളുടെ കാര്യത്തിൽ നെബാത്തിന്റെ മകനായ യൊരോബെയാം ഇസ്രായേലിനെക്കൊണ്ട് ചെയ്യിച്ച പാപങ്ങളിൽനിന്ന്+ യേഹു വിട്ടുമാറിയില്ല. 2 രാജാക്കന്മാർ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 10:29 വീക്ഷാഗോപുരം,11/15/2011, പേ. 5
29 എന്നാൽ ബഥേലിലും ദാനിലും ഉണ്ടായിരുന്ന സ്വർണക്കാളക്കുട്ടികളുടെ കാര്യത്തിൽ നെബാത്തിന്റെ മകനായ യൊരോബെയാം ഇസ്രായേലിനെക്കൊണ്ട് ചെയ്യിച്ച പാപങ്ങളിൽനിന്ന്+ യേഹു വിട്ടുമാറിയില്ല.