2 രാജാക്കന്മാർ 10:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 33 അതായത് യോർദാനു കിഴക്ക് ഗാദ്യർ, രൂബേന്യർ, മനശ്ശെയർ+ എന്നിവരുടെ ദേശമായ ഗിലെയാദ് മുഴുവൻ അയാൾ ആക്രമിച്ചു. ഇതിൽ അർന്നോൻ താഴ്‌വരയുടെ* അടുത്തുള്ള അരോവേർ മുതൽ ഗിലെയാദും ബാശാനും+ വരെയുള്ള പ്രദേശം ഉൾപ്പെടുന്നു.
33 അതായത് യോർദാനു കിഴക്ക് ഗാദ്യർ, രൂബേന്യർ, മനശ്ശെയർ+ എന്നിവരുടെ ദേശമായ ഗിലെയാദ് മുഴുവൻ അയാൾ ആക്രമിച്ചു. ഇതിൽ അർന്നോൻ താഴ്‌വരയുടെ* അടുത്തുള്ള അരോവേർ മുതൽ ഗിലെയാദും ബാശാനും+ വരെയുള്ള പ്രദേശം ഉൾപ്പെടുന്നു.