2 രാജാക്കന്മാർ 11:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 പിന്നെ യഹോയാദ, രാജകുമാരനെ+ പുറത്ത് കൊണ്ടുവന്ന് തലയിൽ കിരീടം* അണിയിച്ചു. സാക്ഷ്യവും*+ രാജകുമാരന്റെ തലയിൽ വെച്ചു. യഹോവാശിനെ രാജാവായി അഭിഷേകം ചെയ്തിട്ട് കൈയടിച്ചുകൊണ്ട് അവർ പറഞ്ഞു: “രാജാവ് നീണാൾ വാഴട്ടെ!”+
12 പിന്നെ യഹോയാദ, രാജകുമാരനെ+ പുറത്ത് കൊണ്ടുവന്ന് തലയിൽ കിരീടം* അണിയിച്ചു. സാക്ഷ്യവും*+ രാജകുമാരന്റെ തലയിൽ വെച്ചു. യഹോവാശിനെ രാജാവായി അഭിഷേകം ചെയ്തിട്ട് കൈയടിച്ചുകൊണ്ട് അവർ പറഞ്ഞു: “രാജാവ് നീണാൾ വാഴട്ടെ!”+