-
2 രാജാക്കന്മാർ 11:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 അപ്പോൾ അതാ, ആചാരപ്രകാരം രാജാവ് തൂണിന് അരികെ നിൽക്കുന്നു!+ പ്രമാണിമാരും കാഹളം ഊതുന്നവരും+ രാജാവിന്റെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു. ദേശത്തെ ജനം മുഴുവൻ സന്തോഷിച്ചാനന്ദിക്കുകയും കാഹളം ഊതുകയും ചെയ്യുന്നു. അതു കണ്ട അഥല്യ വസ്‌ത്രം കീറിയിട്ട്, “ചതി, കൊടുംചതി!” എന്നു വിളിച്ചുപറഞ്ഞു.
-