2 രാജാക്കന്മാർ 11:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 അങ്ങനെ അവർ അഥല്യയെ പിടിച്ചുകൊണ്ടുപോയി. കുതിരകൾ രാജകൊട്ടാരത്തിലേക്കു+ പ്രവേശിക്കുന്ന സ്ഥലത്ത് എത്തിയപ്പോൾ അവർ അഥല്യയെ കൊന്നുകളഞ്ഞു.
16 അങ്ങനെ അവർ അഥല്യയെ പിടിച്ചുകൊണ്ടുപോയി. കുതിരകൾ രാജകൊട്ടാരത്തിലേക്കു+ പ്രവേശിക്കുന്ന സ്ഥലത്ത് എത്തിയപ്പോൾ അവർ അഥല്യയെ കൊന്നുകളഞ്ഞു.