-
2 രാജാക്കന്മാർ 11:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
18 അതിനു ശേഷം ദേശത്തുള്ളവരെല്ലാം ബാലിന്റെ ഭവനത്തിലേക്കു* ചെന്ന് ബാലിന്റെ യാഗപീഠങ്ങൾ ഇടിച്ചുകളയുകയും+ രൂപങ്ങളെല്ലാം ഉടച്ചുകളയുകയും+ ചെയ്‌തു. ബാലിന്റെ പുരോഹിതനായ മത്ഥാനെ അവർ യാഗപീഠങ്ങളുടെ മുന്നിൽവെച്ച് കൊന്നുകളഞ്ഞു.+
പിന്നെ പുരോഹിതൻ യഹോവയുടെ ഭവനത്തിൽ മേൽവിചാരകന്മാരെ നിയമിച്ചു.+
-