2 രാജാക്കന്മാർ 12:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 പിന്നെ അവർ ആ പണം യഹോവയുടെ ഭവനത്തിലെ ജോലികൾക്കു മേൽനോട്ടം വഹിക്കാൻ നിയമിതരായവരെ ഏൽപ്പിക്കും. അവരാകട്ടെ, യഹോവയുടെ ഭവനത്തിൽ ജോലി ചെയ്യുന്ന മരപ്പണിക്കാർക്കും മറ്റു പണിക്കാർക്കും അതിൽനിന്ന് കൂലി കൊടുക്കും.+
11 പിന്നെ അവർ ആ പണം യഹോവയുടെ ഭവനത്തിലെ ജോലികൾക്കു മേൽനോട്ടം വഹിക്കാൻ നിയമിതരായവരെ ഏൽപ്പിക്കും. അവരാകട്ടെ, യഹോവയുടെ ഭവനത്തിൽ ജോലി ചെയ്യുന്ന മരപ്പണിക്കാർക്കും മറ്റു പണിക്കാർക്കും അതിൽനിന്ന് കൂലി കൊടുക്കും.+