2 രാജാക്കന്മാർ 13:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 അപ്പോൾ യഹോവയുടെ കോപം+ ഇസ്രായേലിനു നേരെ ആളിക്കത്തി.+ ദൈവം അവരെ വീണ്ടുംവീണ്ടും സിറിയൻ രാജാവായ ഹസായേലിന്റെയും+ ഹസായേലിന്റെ മകനായ ബൻ-ഹദദിന്റെയും+ കൈയിൽ ഏൽപ്പിച്ചു.
3 അപ്പോൾ യഹോവയുടെ കോപം+ ഇസ്രായേലിനു നേരെ ആളിക്കത്തി.+ ദൈവം അവരെ വീണ്ടുംവീണ്ടും സിറിയൻ രാജാവായ ഹസായേലിന്റെയും+ ഹസായേലിന്റെ മകനായ ബൻ-ഹദദിന്റെയും+ കൈയിൽ ഏൽപ്പിച്ചു.