2 രാജാക്കന്മാർ 13:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 ഒരിക്കൽ കുറച്ച് പേർ ചേർന്ന് ഒരാളുടെ ശവം അടക്കുമ്പോൾ കവർച്ചപ്പട വരുന്നതു കണ്ടു! അവർ ഉടനെ ആ ശവശരീരം എലീശയെ അടക്കിയ സ്ഥലത്ത് ഇട്ടിട്ട് ഓടിക്കളഞ്ഞു. എലീശയുടെ അസ്ഥികളിൽ തട്ടിയതും മരിച്ച ആൾ ജീവൻ വെച്ച് എഴുന്നേറ്റുനിന്നു.+ 2 രാജാക്കന്മാർ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 13:21 വീക്ഷാഗോപുരം (പഠനപ്പതിപ്പ്),12/2017, പേ. 5 വീക്ഷാഗോപുരം,8/1/2005, പേ. 112/15/1992, പേ. 5
21 ഒരിക്കൽ കുറച്ച് പേർ ചേർന്ന് ഒരാളുടെ ശവം അടക്കുമ്പോൾ കവർച്ചപ്പട വരുന്നതു കണ്ടു! അവർ ഉടനെ ആ ശവശരീരം എലീശയെ അടക്കിയ സ്ഥലത്ത് ഇട്ടിട്ട് ഓടിക്കളഞ്ഞു. എലീശയുടെ അസ്ഥികളിൽ തട്ടിയതും മരിച്ച ആൾ ജീവൻ വെച്ച് എഴുന്നേറ്റുനിന്നു.+