2 രാജാക്കന്മാർ 14:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 എന്നാൽ അമസ്യ അതു ശ്രദ്ധിച്ചില്ല.+ അതുകൊണ്ട് ഇസ്രായേൽരാജാവായ യഹോവാശ് അയാൾക്കു നേരെ വന്നു. യഹോവാശും യഹൂദാരാജാവായ അമസ്യയും യഹൂദയിലെ ബേത്ത്-ശേമെശിൽവെച്ച് ഏറ്റുമുട്ടി.+
11 എന്നാൽ അമസ്യ അതു ശ്രദ്ധിച്ചില്ല.+ അതുകൊണ്ട് ഇസ്രായേൽരാജാവായ യഹോവാശ് അയാൾക്കു നേരെ വന്നു. യഹോവാശും യഹൂദാരാജാവായ അമസ്യയും യഹൂദയിലെ ബേത്ത്-ശേമെശിൽവെച്ച് ഏറ്റുമുട്ടി.+