-
2 രാജാക്കന്മാർ 14:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 യഹോവയുടെ ഭവനത്തിലും രാജകൊട്ടാരത്തിലെ ഖജനാവുകളിലും ഉണ്ടായിരുന്ന മുഴുവൻ സ്വർണവും വെള്ളിയും എല്ലാ ഉപകരണങ്ങളും യഹോവാശ് കൊണ്ടുപോയി. ചിലരെ ബന്ദികളായി പിടിക്കുകയും ചെയ്‌തു. എന്നിട്ട് ശമര്യയിലേക്കു മടങ്ങി.
-