2 രാജാക്കന്മാർ 15:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 അക്കാലത്ത് അസീറിയൻ രാജാവായ പൂൽ+ ഇസ്രായേൽ ദേശത്തേക്കു വന്നു. രാജ്യാധികാരം തന്റെ കൈകളിൽ ഭദ്രമാക്കാൻ സഹായിച്ചതിനു പകരമായി മെനഹേം പൂലിന് 1,000 താലന്തു* വെള്ളി കൊടുത്തു.+ 2 രാജാക്കന്മാർ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 15:19 ‘നിശ്വസ്‌തം’, പേ. 69 വീക്ഷാഗോപുരം,8/1/1989, പേ. 28-29
19 അക്കാലത്ത് അസീറിയൻ രാജാവായ പൂൽ+ ഇസ്രായേൽ ദേശത്തേക്കു വന്നു. രാജ്യാധികാരം തന്റെ കൈകളിൽ ഭദ്രമാക്കാൻ സഹായിച്ചതിനു പകരമായി മെനഹേം പൂലിന് 1,000 താലന്തു* വെള്ളി കൊടുത്തു.+