2 രാജാക്കന്മാർ 16:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 ആഹാസ് രാജാവ് ദമസ്കൊസിൽനിന്ന് കൊടുത്തയച്ച നിർദേശങ്ങൾക്കു ചേർച്ചയിൽ ഉരിയ പുരോഹിതൻ+ ഒരു യാഗപീഠം പണിതു.+ രാജാവ് അവിടെനിന്ന് തിരികെ എത്തുന്നതിനു മുമ്പുതന്നെ ഉരിയ അതിന്റെ പണി പൂർത്തിയാക്കി.
11 ആഹാസ് രാജാവ് ദമസ്കൊസിൽനിന്ന് കൊടുത്തയച്ച നിർദേശങ്ങൾക്കു ചേർച്ചയിൽ ഉരിയ പുരോഹിതൻ+ ഒരു യാഗപീഠം പണിതു.+ രാജാവ് അവിടെനിന്ന് തിരികെ എത്തുന്നതിനു മുമ്പുതന്നെ ഉരിയ അതിന്റെ പണി പൂർത്തിയാക്കി.