1 ദിനവൃത്താന്തം 3:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 ദാവീദിനു ഹെബ്രോനിൽവെച്ച് ജനിച്ച ആൺമക്കൾ+ ഇവരായിരുന്നു: മൂത്ത മകൻ അമ്‌നോൻ;+ ജസ്രീൽക്കാരിയായ അഹീനോവമായിരുന്നു+ അമ്നോന്റെ അമ്മ. രണ്ടാമൻ ദാനിയേൽ; കർമേല്യസ്ത്രീയായ അബീഗയിലായിരുന്നു+ ദാനിയേലിന്റെ അമ്മ.
3 ദാവീദിനു ഹെബ്രോനിൽവെച്ച് ജനിച്ച ആൺമക്കൾ+ ഇവരായിരുന്നു: മൂത്ത മകൻ അമ്‌നോൻ;+ ജസ്രീൽക്കാരിയായ അഹീനോവമായിരുന്നു+ അമ്നോന്റെ അമ്മ. രണ്ടാമൻ ദാനിയേൽ; കർമേല്യസ്ത്രീയായ അബീഗയിലായിരുന്നു+ ദാനിയേലിന്റെ അമ്മ.