1 ദിനവൃത്താന്തം 6:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 32 ശലോമോൻ യരുശലേമിൽ യഹോവയുടെ ഭവനം പണിയുന്നതുവരെ+ വിശുദ്ധകൂടാരത്തിലെ, അതായത് സാന്നിധ്യകൂടാരത്തിലെ,* സംഗീതാലാപനത്തിന്റെ ചുമതല ഇവർക്കായിരുന്നു. അവർക്കു ലഭിച്ച നിയമനത്തിനു ചേർച്ചയിൽ അവർ ശുശ്രൂഷ ചെയ്തുപോന്നു.+
32 ശലോമോൻ യരുശലേമിൽ യഹോവയുടെ ഭവനം പണിയുന്നതുവരെ+ വിശുദ്ധകൂടാരത്തിലെ, അതായത് സാന്നിധ്യകൂടാരത്തിലെ,* സംഗീതാലാപനത്തിന്റെ ചുമതല ഇവർക്കായിരുന്നു. അവർക്കു ലഭിച്ച നിയമനത്തിനു ചേർച്ചയിൽ അവർ ശുശ്രൂഷ ചെയ്തുപോന്നു.+