1 ദിനവൃത്താന്തം 6:50 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 50 അഹരോന്റെ വംശജർ+ ഇവരാണ്: അഹരോന്റെ മകൻ എലെയാസർ;+ എലെയാസരിന്റെ മകൻ ഫിനെഹാസ്; ഫിനെഹാസിന്റെ മകൻ അബീശൂവ;
50 അഹരോന്റെ വംശജർ+ ഇവരാണ്: അഹരോന്റെ മകൻ എലെയാസർ;+ എലെയാസരിന്റെ മകൻ ഫിനെഹാസ്; ഫിനെഹാസിന്റെ മകൻ അബീശൂവ;