1 ദിനവൃത്താന്തം 6:60 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 60 ബന്യാമീൻ ഗോത്രത്തിൽനിന്ന് അവർക്കു ഗേബയും+ അതിന്റെ മേച്ചിൽപ്പുറങ്ങളും അലെമേത്തും അതിന്റെ മേച്ചിൽപ്പുറങ്ങളും അനാഥോത്തും+ അതിന്റെ മേച്ചിൽപ്പുറങ്ങളും കൊടുത്തു. ആകെ 13 നഗരങ്ങൾ അവരുടെ കുടുംബങ്ങൾക്കു കിട്ടി.+
60 ബന്യാമീൻ ഗോത്രത്തിൽനിന്ന് അവർക്കു ഗേബയും+ അതിന്റെ മേച്ചിൽപ്പുറങ്ങളും അലെമേത്തും അതിന്റെ മേച്ചിൽപ്പുറങ്ങളും അനാഥോത്തും+ അതിന്റെ മേച്ചിൽപ്പുറങ്ങളും കൊടുത്തു. ആകെ 13 നഗരങ്ങൾ അവരുടെ കുടുംബങ്ങൾക്കു കിട്ടി.+