-
1 ദിനവൃത്താന്തം 9:27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
27 സത്യദൈവത്തിന്റെ ഭവനത്തിനു ചുറ്റുമായി അവരവരുടെ സ്ഥാനങ്ങളിൽ അവർ രാത്രി കാവൽ നിൽക്കുമായിരുന്നു. കാവൽ നിൽക്കാനും താക്കോൽ സൂക്ഷിക്കാനും എല്ലാ ദിവസവും രാവിലെ വാതിൽ തുറക്കാനും ഉള്ള ചുമതല അവർക്കായിരുന്നു.
-