1 ദിനവൃത്താന്തം 10:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 ശൗലിന് എതിരെ പോരാട്ടം രൂക്ഷമായി. വില്ലാളികൾ ശൗലിനെ കണ്ട് അമ്പ് എയ്‌തു. ശൗലിനു മുറിവേറ്റു.+