4 ശൗൽ തന്റെ ആയുധവാഹകനോടു പറഞ്ഞു: “നിന്റെ വാൾ ഊരി എന്നെ കുത്തുക. ഇല്ലെങ്കിൽ ഈ അഗ്രചർമികൾ വന്ന് എന്നോടു ക്രൂരമായി പെരുമാറും.”+ പക്ഷേ ആയുധവാഹകൻ വല്ലാതെ പേടിച്ചുപോയിരുന്നതുകൊണ്ട് അതിനു തയ്യാറായില്ല. അതുകൊണ്ട് ശൗൽ വാൾ പിടിച്ച് അതിനു മുകളിലേക്കു വീണു.+