-
1 ദിനവൃത്താന്തം 10:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
7 ശൗലും മക്കളും മരിച്ചെന്നും മറ്റെല്ലാവരും ഓടിരക്ഷപ്പെട്ടെന്നും കണ്ടപ്പോൾ താഴ്വരയിലുള്ള ഇസ്രായേൽ ജനം മുഴുവൻ അവരുടെ നഗരങ്ങൾ ഉപേക്ഷിച്ച് ഓടിപ്പോയി. അപ്പോൾ ഫെലിസ്ത്യർ വന്ന് അവിടെ താമസമാക്കി.
-