2 മുമ്പ് ശൗൽ രാജാവായിരുന്നപ്പോഴും അങ്ങായിരുന്നല്ലോ ഇസ്രായേലിന്റെ സൈന്യത്തെ നയിച്ചിരുന്നത്.+ മാത്രമല്ല അങ്ങയുടെ ദൈവമായ യഹോവ അങ്ങയോട്, ‘എന്റെ ജനമായ ഇസ്രായേലിനെ നീ മേയ്ക്കും. നീ എന്റെ ജനമായ ഇസ്രായേലിന്റെ നേതാവാകും’ എന്നു പറയുകയും ചെയ്തിട്ടുണ്ട്.”+