3 അങ്ങനെ ഇസ്രായേലിലെ മൂപ്പന്മാരെല്ലാം ഹെബ്രോനിൽ രാജാവിന്റെ അടുത്ത് വന്നു. ദാവീദ് ഹെബ്രോനിൽവെച്ച് യഹോവയെ സാക്ഷിയാക്കി അവരുമായി ഒരു ഉടമ്പടി ചെയ്തു. അതിനു ശേഷം, ശമുവേലിലൂടെ യഹോവ പറഞ്ഞതുപോലെ+ അവർ ദാവീദിനെ ഇസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്തു.+