1 ദിനവൃത്താന്തം 11:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 യോവാബിന്റെ+ സഹോദരനായ അബീശായി+ വേറെ മൂന്നു പേരിൽ തലവനായിത്തീർന്നു. അബീശായി കുന്തംകൊണ്ട് 300 പേരെ കൊന്നു. ആദ്യത്തെ മൂന്നു പേരെപ്പോലെ അയാളും കീർത്തി നേടി.+ 1 ദിനവൃത്താന്തം യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 11:20 വീക്ഷാഗോപുരം,10/1/2005, പേ. 10
20 യോവാബിന്റെ+ സഹോദരനായ അബീശായി+ വേറെ മൂന്നു പേരിൽ തലവനായിത്തീർന്നു. അബീശായി കുന്തംകൊണ്ട് 300 പേരെ കൊന്നു. ആദ്യത്തെ മൂന്നു പേരെപ്പോലെ അയാളും കീർത്തി നേടി.+