1 ദിനവൃത്താന്തം 11:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 25 ബനയ ആ മുപ്പതു പേരെക്കാൾ മികച്ചുനിന്നെങ്കിലും ആ മൂന്നു പേരുടെ+ നിരയിലേക്ക് ഉയർന്നില്ല. എന്നാൽ ദാവീദ് ബനയയെ തന്റെ അംഗരക്ഷകരുടെ തലവനായി നിയമിച്ചു.
25 ബനയ ആ മുപ്പതു പേരെക്കാൾ മികച്ചുനിന്നെങ്കിലും ആ മൂന്നു പേരുടെ+ നിരയിലേക്ക് ഉയർന്നില്ല. എന്നാൽ ദാവീദ് ബനയയെ തന്റെ അംഗരക്ഷകരുടെ തലവനായി നിയമിച്ചു.