1 ദിനവൃത്താന്തം 12:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 28 ധീരനും വീരനും ആയ സാദോക്ക്+ എന്ന യുവാവും സാദോക്കിന്റെ പിതൃഭവനത്തിൽനിന്ന് 22 തലവന്മാരും അവരോടൊപ്പമുണ്ടായിരുന്നു.
28 ധീരനും വീരനും ആയ സാദോക്ക്+ എന്ന യുവാവും സാദോക്കിന്റെ പിതൃഭവനത്തിൽനിന്ന് 22 തലവന്മാരും അവരോടൊപ്പമുണ്ടായിരുന്നു.