1 ദിനവൃത്താന്തം 15:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 അക്കാലത്താണ് ദാവീദ് ഇങ്ങനെ പറഞ്ഞത്: “ലേവ്യരല്ലാതെ മറ്റാരും സത്യദൈവത്തിന്റെ പെട്ടകം ചുമക്കരുത്. യഹോവയുടെ പെട്ടകം ചുമക്കാനും എല്ലാ കാലത്തും തനിക്കു ശുശ്രൂഷ ചെയ്യാനും വേണ്ടി യഹോവ തിരഞ്ഞെടുത്തിരിക്കുന്നത് അവരെയാണ്.”+
2 അക്കാലത്താണ് ദാവീദ് ഇങ്ങനെ പറഞ്ഞത്: “ലേവ്യരല്ലാതെ മറ്റാരും സത്യദൈവത്തിന്റെ പെട്ടകം ചുമക്കരുത്. യഹോവയുടെ പെട്ടകം ചുമക്കാനും എല്ലാ കാലത്തും തനിക്കു ശുശ്രൂഷ ചെയ്യാനും വേണ്ടി യഹോവ തിരഞ്ഞെടുത്തിരിക്കുന്നത് അവരെയാണ്.”+