1 ദിനവൃത്താന്തം 15:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 അങ്ങനെ ലേവ്യർ യോവേലിന്റെ മകനായ ഹേമാനെയും+ ഹേമാന്റെ സഹോദരന്മാരിൽ, ബേരെഖ്യയുടെ മകനായ ആസാഫിനെയും+ അവരുടെ സഹോദരന്മാരായ മെരാര്യരിൽനിന്ന് കൂശായയുടെ മകൻ ഏഥാനെയും+ നിയമിച്ചു.
17 അങ്ങനെ ലേവ്യർ യോവേലിന്റെ മകനായ ഹേമാനെയും+ ഹേമാന്റെ സഹോദരന്മാരിൽ, ബേരെഖ്യയുടെ മകനായ ആസാഫിനെയും+ അവരുടെ സഹോദരന്മാരായ മെരാര്യരിൽനിന്ന് കൂശായയുടെ മകൻ ഏഥാനെയും+ നിയമിച്ചു.