1 ദിനവൃത്താന്തം 15:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 24 പുരോഹിതന്മാരായ ശെബന്യ, യോശാഫാത്ത്, നെഥനയേൽ, അമസായി, സെഖര്യ, ബനയ, എലീയേസെർ എന്നിവർ സത്യദൈവത്തിന്റെ പെട്ടകത്തിനു മുമ്പാകെ വലിയ ശബ്ദത്തിൽ കാഹളം മുഴക്കി.+ ഓബേദ്-ഏദോം, യഹീയ എന്നിവരും പെട്ടകത്തിന്റെ കാവൽക്കാരായിരുന്നു.
24 പുരോഹിതന്മാരായ ശെബന്യ, യോശാഫാത്ത്, നെഥനയേൽ, അമസായി, സെഖര്യ, ബനയ, എലീയേസെർ എന്നിവർ സത്യദൈവത്തിന്റെ പെട്ടകത്തിനു മുമ്പാകെ വലിയ ശബ്ദത്തിൽ കാഹളം മുഴക്കി.+ ഓബേദ്-ഏദോം, യഹീയ എന്നിവരും പെട്ടകത്തിന്റെ കാവൽക്കാരായിരുന്നു.