1 ദിനവൃത്താന്തം 15:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 27 ദാവീദും പെട്ടകം ചുമന്നിരുന്ന എല്ലാ ലേവ്യരും ഗായകരും, ഗായകരുടെയും പെട്ടകം ചുമന്നവരുടെയും തലവനായ കെനന്യയും മേത്തരം തുണികൊണ്ടുള്ള, കൈയില്ലാത്ത മേലങ്കി ധരിച്ചിരുന്നു. ദാവീദ് ഒരു ലിനൻ ഏഫോദും ധരിച്ചിരുന്നു.+
27 ദാവീദും പെട്ടകം ചുമന്നിരുന്ന എല്ലാ ലേവ്യരും ഗായകരും, ഗായകരുടെയും പെട്ടകം ചുമന്നവരുടെയും തലവനായ കെനന്യയും മേത്തരം തുണികൊണ്ടുള്ള, കൈയില്ലാത്ത മേലങ്കി ധരിച്ചിരുന്നു. ദാവീദ് ഒരു ലിനൻ ഏഫോദും ധരിച്ചിരുന്നു.+