1 ദിനവൃത്താന്തം 16:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 സർവഭൂമിയുമേ, യഹോവയ്ക്കു പാട്ടു പാടുവിൻ! ദിനംതോറും ദിവ്യരക്ഷ പ്രസിദ്ധമാക്കുവിൻ!+