1 ദിനവൃത്താന്തം 16:41 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 41 അവരോടുകൂടെ ഹേമാൻ, യദൂഥൂൻ+ എന്നിവരെയും പേര് വിളിച്ച് തിരഞ്ഞെടുത്ത ചിലരെയും, ‘യഹോവയുടെ അചഞ്ചലസ്നേഹം എന്നും നിലനിൽക്കുന്നത്’ ആയതുകൊണ്ട് ദൈവത്തോടു നന്ദി പറയാൻ+ നിയോഗിച്ചു.
41 അവരോടുകൂടെ ഹേമാൻ, യദൂഥൂൻ+ എന്നിവരെയും പേര് വിളിച്ച് തിരഞ്ഞെടുത്ത ചിലരെയും, ‘യഹോവയുടെ അചഞ്ചലസ്നേഹം എന്നും നിലനിൽക്കുന്നത്’ ആയതുകൊണ്ട് ദൈവത്തോടു നന്ദി പറയാൻ+ നിയോഗിച്ചു.