1 ദിനവൃത്താന്തം 17:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 ഞാൻ അവനു പിതാവും അവൻ എനിക്കു മകനും ആയിരിക്കും.+ നിനക്കു മുമ്പുണ്ടായിരുന്നവനിൽനിന്ന് എന്റെ അചഞ്ചലസ്നേഹം ഞാൻ പിൻവലിച്ചതുപോലെ+ അവനിൽനിന്ന് ഞാൻ അത് ഒരിക്കലും പിൻവലിക്കില്ല.+
13 ഞാൻ അവനു പിതാവും അവൻ എനിക്കു മകനും ആയിരിക്കും.+ നിനക്കു മുമ്പുണ്ടായിരുന്നവനിൽനിന്ന് എന്റെ അചഞ്ചലസ്നേഹം ഞാൻ പിൻവലിച്ചതുപോലെ+ അവനിൽനിന്ന് ഞാൻ അത് ഒരിക്കലും പിൻവലിക്കില്ല.+