1 ദിനവൃത്താന്തം 18:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 സെരൂയയുടെ+ മകനായ അബീശായി+ ഉപ്പുതാഴ്‌വരയിൽവെച്ച്+ 18,000 ഏദോമ്യരെ കൊന്നു.