6 ദാവീദിനു തങ്ങളോടു വെറുപ്പായി എന്ന് അമ്മോന്യർക്കു മനസ്സിലായി. അതുകൊണ്ട് ഹാനൂനും അമ്മോന്യരും കൂടി 1,000 താലന്തു വെള്ളി കൊടുത്ത് മെസൊപ്പൊത്താമ്യയിൽനിന്നും അരാം-മാഖയിൽനിന്നും സോബയിൽനിന്നും രഥങ്ങളെയും കുതിരപ്പടയാളികളെയും കൂലിക്കെടുത്തു.+