1 ദിനവൃത്താന്തം 19:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 ഇത് അറിഞ്ഞ ദാവീദ് യോവാബിനെയും+ വീരയോദ്ധാക്കൾ ഉൾപ്പെടെ മുഴുവൻ സൈന്യത്തെയും അയച്ചു.+