1 ദിനവൃത്താന്തം 22:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 എന്നാൽ യഹോവ എന്നോടു പറഞ്ഞു: ‘നീ കുറെ രക്തം ചൊരിയുകയും വലിയ യുദ്ധങ്ങൾ നടത്തുകയും ചെയ്‌തു. എന്റെ മുമ്പാകെ ഭൂമിയിൽ ഇത്രയധികം രക്തം ചൊരിഞ്ഞതുകൊണ്ട് നീ എന്റെ നാമത്തിനുവേണ്ടി ഒരു ഭവനം പണിയില്ല.+
8 എന്നാൽ യഹോവ എന്നോടു പറഞ്ഞു: ‘നീ കുറെ രക്തം ചൊരിയുകയും വലിയ യുദ്ധങ്ങൾ നടത്തുകയും ചെയ്‌തു. എന്റെ മുമ്പാകെ ഭൂമിയിൽ ഇത്രയധികം രക്തം ചൊരിഞ്ഞതുകൊണ്ട് നീ എന്റെ നാമത്തിനുവേണ്ടി ഒരു ഭവനം പണിയില്ല.+