1 ദിനവൃത്താന്തം 22:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 എന്റെ നാമത്തിനുവേണ്ടി ഒരു ഭവനം പണിയുന്നത് അവനായിരിക്കും.+ അവൻ എനിക്കു മകനും ഞാൻ അവന് അപ്പനും ആയിരിക്കും.+ ഇസ്രായേലിനു മേലുള്ള അവന്റെ രാജസിംഹാസനം ഞാൻ എന്നേക്കും സുസ്ഥിരമാക്കും.’+
10 എന്റെ നാമത്തിനുവേണ്ടി ഒരു ഭവനം പണിയുന്നത് അവനായിരിക്കും.+ അവൻ എനിക്കു മകനും ഞാൻ അവന് അപ്പനും ആയിരിക്കും.+ ഇസ്രായേലിനു മേലുള്ള അവന്റെ രാജസിംഹാസനം ഞാൻ എന്നേക്കും സുസ്ഥിരമാക്കും.’+