1 ദിനവൃത്താന്തം 22:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 അളന്ന് തിട്ടപ്പെടുത്താൻ കഴിയാത്തത്ര സ്വർണവും വെള്ളിയും ചെമ്പും ഇരുമ്പും+ ഉണ്ട്. പണി തുടങ്ങുക! യഹോവ നിന്റെകൂടെയുണ്ടായിരിക്കട്ടെ.”+
16 അളന്ന് തിട്ടപ്പെടുത്താൻ കഴിയാത്തത്ര സ്വർണവും വെള്ളിയും ചെമ്പും ഇരുമ്പും+ ഉണ്ട്. പണി തുടങ്ങുക! യഹോവ നിന്റെകൂടെയുണ്ടായിരിക്കട്ടെ.”+