-
1 ദിനവൃത്താന്തം 23:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 അമ്രാമിന്റെ ആൺമക്കളായിരുന്നു അഹരോനും+ മോശയും.+ എന്നാൽ അതിവിശുദ്ധസ്ഥലം വിശുദ്ധീകരിക്കാനും യഹോവയുടെ സന്നിധിയിൽ ബലികൾ അർപ്പിക്കാനും ദൈവമുമ്പാകെ ശുശ്രൂഷ ചെയ്യാനും ദൈവത്തിന്റെ നാമത്തിൽ എന്നെന്നും അനുഗ്രഹിക്കാനും+ വേണ്ടി അഹരോനെയും ആൺമക്കളെയും എന്നേക്കുമായി വേർതിരിച്ചു.+
-