-
1 ദിനവൃത്താന്തം 23:24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
24 ഇവരായിരുന്നു പിതൃഭവനങ്ങളനുസരിച്ച്, പിതൃഭവനങ്ങളുടെ തലവന്മാരനുസരിച്ച്, ലേവിയുടെ ആൺമക്കൾ. 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള ഈ പുരുഷന്മാരുടെ എണ്ണമെടുത്ത് പേരുപേരായി രേഖയിൽ ചേർത്തിരുന്നു. അവർ യഹോവയുടെ ഭവനത്തിലെ സേവനങ്ങൾ ചെയ്തുപോന്നു.
-