28 അഹരോന്റെ പുത്രന്മാരെ+ യഹോവയുടെ ഭവനത്തിലെ സേവനത്തിൽ സഹായിക്കുക എന്നതായിരുന്നു അവരുടെ ദൗത്യം. മുറ്റങ്ങളുടെയും+ ഊണുമുറികളുടെയും വിശുദ്ധവസ്തുക്കളുടെ ശുദ്ധീകരണത്തിന്റെയും സത്യദൈവത്തിന്റെ ഭവനത്തിലെ മറ്റു ജോലികളുടെയും ചുമതല അവർക്കായിരുന്നു.