1 ദിനവൃത്താന്തം 23:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 30 ദൈവമായ യഹോവയോടു നന്ദി പറയാനും ദൈവത്തെ സ്തുതിക്കാനും ആയി എല്ലാ ദിവസവും രാവിലെയും+ വൈകുന്നേരവും+ ലേവ്യർ അവിടെയുണ്ടായിരിക്കണമായിരുന്നു.
30 ദൈവമായ യഹോവയോടു നന്ദി പറയാനും ദൈവത്തെ സ്തുതിക്കാനും ആയി എല്ലാ ദിവസവും രാവിലെയും+ വൈകുന്നേരവും+ ലേവ്യർ അവിടെയുണ്ടായിരിക്കണമായിരുന്നു.